മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏
രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…
