അഗ്നിപഥ് യോജന എനിക്ക് എന്തു കൊണ്ട് അനുയോജ്യമാകും…?
മയൂർ വ്യാസ്✍ അഗ്നിപഥ് യോജന എനിക്ക് എന്തു കൊണ്ട് അനുയോജ്യമാകും…?എനിക്ക് അഗ്നിവീരനാകണം എന്നു ഞാൻ എന്തു കൊണ്ട് ചിന്തിക്കുന്നു…?ഭാവിയിൽ ശോഭനമായ ഒരു ഭാവി ഞാൻ കാണുന്നു.എന്റെ പ്രായം ഇപ്പോൾ 19 ആണ്, അഗ്നിപഥ് യോജനയ്ക്ക് കീഴിൽ എന്നെ തിരഞ്ഞെടുത്തു എങ്കിൽ….അടുത്ത 4…
