7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന് നിർബന്ധം.
ലോകമെമ്പാടും കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന. നിലവിലെ കോവിഡ് പ്രോട്ടോക്കോളുകൾ അവലോകനം ചെയ്ത സംഘടന പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ച എല്ലാ രോഗികൾക്കും 14 ദിവസത്തെ ക്വാറന്റൈൻ ഇപ്പോഴും ശുപാർശ ചെയ്യുന്നതായി…
