കണ്ണന്റെ ലീലകൾ
രചന : രവിചന്ദ്രൻ സി ആർ ✍️ ഒരു വിധം നിർബന്ധിച്ചാണ് ബാലേട്ടനെ ഒന്ന് സമ്മതിപ്പിച്ചത്.. കൊറോണ കാരണം കണ്ണന്റെ തിരുനടയിൽ എത്തി ദർശനം നടത്തിയിട്ടു രണ്ടു വർഷമായി. രണ്ടാം ശനി, ഞായർ.. ബാങ്കിന് തുടർച്ചയായി രണ്ട് അവധി ദിനങ്ങൾ.. ഇതുവരെയും…
www.ivayana.com
രചന : രവിചന്ദ്രൻ സി ആർ ✍️ ഒരു വിധം നിർബന്ധിച്ചാണ് ബാലേട്ടനെ ഒന്ന് സമ്മതിപ്പിച്ചത്.. കൊറോണ കാരണം കണ്ണന്റെ തിരുനടയിൽ എത്തി ദർശനം നടത്തിയിട്ടു രണ്ടു വർഷമായി. രണ്ടാം ശനി, ഞായർ.. ബാങ്കിന് തുടർച്ചയായി രണ്ട് അവധി ദിനങ്ങൾ.. ഇതുവരെയും…
പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനു മറു ഉപരോധവുമായി റഷ്യയും നടപടികള്‍ തുടങ്ങി. ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചുകൊണ്ടാണ് തുടക്കം. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത…
രചന : ജിബിൽ പെരേര✍️ കാലത്തെണീറ്റപ്പോൾഎന്റെ മാലാഖയെ കാണുന്നില്ല.താഴെ കിടന്നപൊട്ടിയ മദ്യക്കുപ്പിയുംസിഗരറ്റുകുറ്റികളുംചിതറിക്കെടുക്കുന്ന വസ്ത്രങ്ങളുംകീറിപ്പറിഞ്ഞ പുസ്തകങ്ങളുംഅവൾ പോയെന്ന് കട്ടായം പറഞ്ഞു.ഇറയത്തെ നനഞ്ഞ പത്രവുംമതിലിലെ പാൽക്കുപ്പിയുംതൂക്കാത്ത മുറ്റവുംകുട്ടികളുടെ നിർത്താത്ത കരച്ചിലുംനിശ്ശബ്ദമായ അടുക്കളയുംഅവളുടെ യാത്രാകുറിപ്പ് എഴുതിവെച്ചിരുന്നു.ഭൂതകാലത്തിന്റെ അബോധവഴികളിൽഞാൻ അവളെ തേടിയലഞ്ഞു.മദ്യത്തിനിപ്പോൾചെകുത്താന്റെ മണം.അന്ന് രുചിയുടെ കറിപ്പാത്രങ്ങളൊക്കെയുംതകർത്തത് താനല്ല;നിക്കോട്ടിന്റെ…
രചന : സെഹ്‌റാൻ ✍ ‘ജെ’ എന്ന നഗരം.‘കിംഗ്‌സ് ‘ ലോഡ്ജ്.ചായം നരച്ചുപോയ, വിണ്ടടർന്ന ഭിത്തികളുള്ള, വിയർപ്പുവാട തങ്ങിനിൽക്കുന്ന മുറി.ഞാനും, എന്റെ കാമുകിയും…★★★മഴപെയ്യുമ്പോൾ ‘ജെ’ യുടെ തെരുവുകളിൽ ചെളിവെള്ളം നിറയും.ചേരിയിലെ വീടുകളുടെ മേൽക്കൂരകളിൽമഴയൊച്ചകൾ ചിതറും. ലോഡ്ജ്മുറിയുടെജാലകം തുറന്നാൽ മഴവെള്ളം അകത്തേക്കടിക്കും. അടച്ചിട്ടാൽ…
കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന. ലോകത്താകെ ഡെല്‍റ്റക്രോണിന്റെ സാനിദ്ധ്യം ഉണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വകഭേദങ്ങളായ ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സംയുക്ത വകഭേദമാണ് ഡെല്‍റ്റക്രോണ്‍. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, എന്നീരാജ്യങ്ങളില്‍ ഇതിന്റെ സാനിധ്യം കണ്ടെത്തി. ലോകാരോഗ്യസംഘടന വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം…
രചന : പള്ളിയിൽ മണികണ്ഠൻ ✍ നിറ,ഗുണമൊക്കെയുമൊത്തവളാകിയനിരവധിപേരെ കണ്ടെന്നാലുംമകനൊരുപെണ്ണ് തിരഞ്ഞിട്ടനവധികുടിലുകൾ കേറിയിറങ്ങീ താതൻ.ദേവതപോലതിസുന്ദരിയാകിയതരുണികളൊരുപാടുണ്ടെന്നാലുംമൂന്നരസെന്റിലെയോലപ്പുരയുടെമുതലാളിയ്ക്ക് മനസ്സിലതൃപ്തി.മുക്കാൽചക്രക്കൂലിയ്‌ക്കെങ്കിലു-മൊരുതൊഴിലില്ല മകനെന്നാലുംതാതന് ചിന്തയതൊന്നേയുള്ളൂസ്ത്രിധനമതുപവനിരുപതുവേണംപലപലദിക്കിലലഞ്ഞതിനൊടുവിൽകരുതിയപോലൊരു പെണ്ണ് ലഭിച്ചുമകനുടെ മംഗലമങ്ങനെ താതൻഅമിതാഹ്ലാദത്തോടെ നടത്തി. ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരുവരനെ തേടിനടക്കുംനേരംവന്നവരൊക്കെ സ്ത്രീധനമായിപവനുടെയെണ്ണം ചോദിക്കുമ്പോൾ….മകനന്നിരുപതുപവനിനുവേണ്ടിപലപലദിക്കിലലഞ്ഞുനടന്നോൻമകളുടെകാര്യം വന്നൊരുനേരംതെരുവിലിറങ്ങി പ്രസംഗിക്കുന്നു.സ്ത്രിയെന്നാലതിനെക്കാൾ വലിയൊരുധനമായുലകിൽ മറ്റെന്തുണ്ട്സ്ത്രിധനമെന്ന ദുരാചാരത്തിനെനമ്മൾക്കൊന്നായാട്ടിയകറ്റാം..
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചാബിൽ തൂത്തുവാരി ആം ആദ്മി പാർട്ടി. യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകി യുപി ജനത. ഭരണവിരുദ്ധ വികാരത്തെ…
എഡിറ്റോറിയൽ ✍ പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവുംഉക്രെയ്ൻ സ്വയം ഒരു സ്വതന്ത്ര രാജ്യമായി കാണുന്നു.2013-ൽ, “യൂറോമൈദൻ” എന്ന പേരിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കാരണം യൂറോപ്യൻ യൂണിയനുമായി “അസോസിയേഷൻ കരാർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാർ ഒപ്പിടാൻ ഉക്രേനിയൻ…
മായ അനൂപ് ✍ പൊതുവായി പറഞ്ഞാൽ, ആണിനും പെണ്ണിനും, അല്ലെങ്കിൽ പുരുഷനും സ്ത്രീയ്ക്കും സ്വന്തമായി ശരിയായ ഒരു നിലനിൽപ്പില്ലാത്തതിനാൽ തന്നെ, അവരെ വ്യത്യസ്തരായിട്ടല്ല, മറിച്ച് ഒന്നിന്റെ തന്നെ രണ്ട് ഭാഗങ്ങളായിട്ടാണ് കാണേണ്ടത്. എന്തെന്നാൽ, വൈകാരികമായോ ശാരീരികമായോ അവർ സ്വയം പൂർണ്ണരല്ല. പുരുഷനിൽ…
രചന : സെഹ്റാൻ ✍ ചുട്ടുപഴുത്ത തകരമേൽക്കൂരയുടെ വിടവിലൂടെയാണ് അവളെന്റെ മുറിയിലേക്ക് പറന്നുകയറിയത്.ജൂലിയാന എന്നായിരുന്നു ആ വിധവയുടെ പേര്!( ‘ജെ’ എന്ന നഗരത്തിലെ ഏറ്റവും വൃത്തിഹീനമായ ചേരികളിലൊന്നായ ‘എക്സി’ ലെ ഒരു വീട്ടിലായിരുന്നു അക്കാലത്ത് എന്റെ താമസം)മുഖവുരകളൊന്നും കൂടാതെ അവൾ ആലിംഗനത്തിലേക്കും,…