എലോൺ മസ്ക് ട്വിറ്ററിൽ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ.
ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ഉടമസ്ഥൻ എലോൺ മസ്ക് ട്വിറ്ററിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. കരാർ അവസാനിക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും ട്വിറ്ററിൽ കൊണ്ടുവരാനുള്ള മാറ്റങ്ങളെക്കുറിച്ച് മസ്ക് തന്നെ ചില സൂചനകൾ തന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ…
