അയൽകലിയും,ഇരുകാലക്കവിതയും..
രചന : ജയൻ മണ്ണൂർകോഡ് ✍ അന്നവരെയെഴുതുമ്പോൾ..രണ്ടു ശരീരങ്ങൾ പരിചയത്തിന്റെപൂമുഖപ്പടിയിലിരുന്നുവർത്തമാനങ്ങൾ ചേർച്ചകളുടെ കോണി കയറിഇഷ്ടാകാശങ്ങളിൽ നേരം മറന്നുരണ്ടെതിർദൂരങ്ങൾ അനിവാര്യമായിട്ടുംവിടുവാൻ വിരലുകൾ മടിച്ചു നിന്നുഒരു മഴപ്പകൽ പെൺകടലിൽ ഉരുകിവീണുഉദയങ്ങൾക്കെന്നും സന്ദേശച്ചോപ്പുനിറംഉണർവുകളിൽ കാത്തിരിപ്പിന്റെ വിളിക്കൊഞ്ചൽ..ഇളമയുടെ അതിദാഹത്തൊണ്ടകൾകഠിനപ്പശിയുടെ വെയിൽമനങ്ങൾഒന്നിച്ചൊരുനാളാ രാവിൻ നിലാച്ചെരിവിൽസ്വയം മറക്കുന്ന സുതാര്യസ്പർശങ്ങൾകാമി,കാമിനീ സ്വകാര്യസ്പർശങ്ങൾസമൂഹക്കണ്ണുകളുടെ…
