മരക്കാര്‍ അറബിക്കടലിന്റെ സിംഹം..
സന്തോഷ് അഞ്ചല്👏🏽 മരക്കാര്‍ അറബിക്കടലിന്റെ സിംഹം..കണ്ടു..!! സത്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുളുമ്പിയ..നെഗറ്റീവ് റിവ്യൂസുകള്‍ കണ്ട് …ഒരു പ്രതീക്ഷയുമില്ലാതെയാണ് സിനിമ കണ്ടത്…! അപേക്ഷയാണ്…ഒരു സിനിമയേയും ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് കൊല്ലാക്കൊല ചെയ്യരുത്🙏🏻.. മമ്മൂക്കയും,ലാലേട്ടനും നമ്മുടെ രണ്ട് കണ്ണുകള്‍…
