വിൽക്കാനുണ്ട് കാടുകൾ .
വി.ജി മുകുന്ദൻ* കണ്ണുണ്ടായിട്ടുംനഗ്നത കാണാത്തരാജ്യസ്നേഹികളുടെസ്തുതിവചനങ്ങൾക്കിടയിലൂടെമരിച്ച കാടുകൾചുരമിറങ്ങുന്നുണ്ട്കടലിലും മഴ പെയ്യുന്നുണ്ട്പിന്നെ കാടെന്തിനെന്ന്ചിതലരിച്ച മനസ്സുകളിലെചലനമറ്റ ചിന്തകൾപുലമ്പുന്നുണ്ട്ജന ആധിപത്യ ശ്രീകോവിലിൽകാടുകളുടെ ദീർഘായുസ്സിനായ്പ്രത്യേക പൂജയും വെടി വഴിപാടും!കാടിറങ്ങിയ മരങ്ങളെല്ലാംകസ്റ്റഡിയിൽ!!നടപ്പുവിലയുടെ നാലിരട്ടിഖജനാവിലോട്ടു കിട്ടും;പാർട്ടി ഭണ്ഡാരത്തിൽനടപ്പുവില പൂർണ്ണമായുംമുൻങ്കുർ കിട്ടി ബോധിച്ചിരുന്നു.എന്റെ സ്വീകരമുറിയിലുംചത്തൊടുങ്ങിയ കാടിന്റെആത്മാക്കൾഇരുന്ന് പല്ലിളിക്കുന്നുണ്ട്…!!
