വാക്കുകൾ കൊണ്ട് മുറിവേറ്റവൾ.
രചന : Raj* ജീവന്റെ ജീവനായ്സ്നേഹിച്ചു നിന്നെ ഞാൻ ഏറ്റം പ്രിയപ്പെട്ട കൂട്ടുകാരാഎള്ളോളമെന്നിൽപതിരില്ലയെങ്കിലുംഎന്നെ വാക്കിൻമുനയാൽ നോവിച്ചുനീ…അർത്ഥമില്ലാത്ത വാക്കുകളോതി നീനെഞ്ചകം തന്നെതകർത്തുവിട്ടു…നിർമ്മല സ്നേഹത്തിൽ നഞ്ചു കലക്കുവാൻവഞ്ചകനല്ല നീ പിന്നെന്തിനായിപരുഷമീ വാക്കിനാൽഉള്ളം തകർക്കുവാൻഅവിവേകമെങ്ങനെനിനക്ക് തോന്നി….നോക്കിലുംവാക്കിലും നിന്നെയറിയുന്നപ്രിയ കൂട്ടുകാരിയാ മെനിക്കറിയാംനിന്റെ മനസ്സിൽഎന്തോ വേവാത്തചിന്തതൻ വിഷവിത്തു ആരാണ്നട്ടുവളർത്തിയത്…നമ്മിലെ…
