മെയ് ദിനാശംസകൾ
Madhav K. Vasudev മെയ്യ് ദിനപ്പുലരിയില്‍ ചിതറിവീണ തുള്ളികള്‍വാനിലന്നു പൂക്കളായ് ചുവന്ന താരകങ്ങളായ്….ചുണ്ടിലന്നു മൊഴികളായി പിറന്നു വീണ വാക്കുകൾ സിരകളില്‍ ലഹരിയായ്ഓര്‍മ്മയില്‍ ജ്വലിച്ചുനില്ക്കും ധീര രക്തസാക്ഷികള്‍……..അവര്‍ തെളിച്ച പാതയില്‍ കൊളുത്തിവെച്ച ദീപമേന്തിആയിരങ്ങളണികളായി തോളുചേര്‍ന്നു നിന്നിടുന്നു…..മനസ്സിലൊറ്റ മന്ത്രമായി സഹജരേ വരുന്നുഞങ്ങള്‍പുതിയൊരിന്ത്യ പണിതുയര്‍ത്താന്‍ നവയുഗ…
