വിരലുകൾ.
രചന : ഷിബു കണിച്ചുകുളങ്ങര. ചിലപ്പോൾ അഭംഗിയാകും എന്റെ വിരലുകൾനിറച്ചാർത്തുകളിലോ സുന്ദരമായീടുന്നുഅന്നമുണ്ണാൻ ഉടലിന് വേണം വിരലുകൾനടക്കുമ്പോൾ ഓടുമ്പോൾ കുതിച്ചുപായുവാനുംവിരൽ തന്നേ മുഖ്യൻചിഹ്‌നങ്ങളായ് ഗോഷ്ടികളായ് പ്രേമസല്ലാപത്തിന്നായ് വിരലുകൾഎണ്ണത്തിൽ കുറഞ്ഞാലോ വികലാംഗനുംവെറുമൊരു വിരലല്ലാ എനിക്കിന്ന്മനസ്സിലെ ആശയം വരികളായ് പിറവിയെടുക്കുവാൻവേണം വിരലുകൾ എന്റെ തൂലികയുടെ ചാരുതയാണവൻ…
