നിരാശ
രചന : മുംതാസ് .എം കാലപ്പഴക്കത്താൽ..പായൽ പിടിച്ച്വള്ളിപടർപ്പുകൾചുറ്റിപടർന്ന് ജീർണിച്ച..പാതിത്തകർന്നശിൽപം പോലെ ഞാനിന്ന് .. കാലാന്തരത്തിൻ്റെമരണവാതിൽമുട്ടിവിളിക്കുന്നപോൽ..ഒഴുകിയെത്തുന്നരാപ്പാടിത്തൻ രാപ്പാട്ടുകൾഅർത്ഥശൂന്യമായികോർത്തു വെച്ച കവിത പോൽ..ഇന്നെൻ്റെ കിനാവുകൾഇരുളടഞ്ഞിരിക്കുന്നു.. ആരവങ്ങളോ..ആളനക്കമൊയില്ലാത്തഇടപാത പോൽദിനങ്ങളൊരോന്നുംവിജനമായ പോൽ.. വന്നിരുന്നെങ്കിൽവസന്തം ഈ വഴി..പൂത്തിരുന്നെങ്കിൽ ഇനിയുംഉൾക്കോണിലാരോ ..വിതുമ്പുന്ന പോൽ.
