തിരമാല
രചന : മംഗളൻ കുണ്ടറ ✍ തരളമായ് തഴുകിയണയുംതീരത്തെ പ്രണയമറിയിക്കുംതീരത്തെലോലമായ് പുൽകുംതനിയേ തിരിച്ചു മടങ്ങും. മനതാരിലേറുന്ന പ്രണയംമാനത്തെ നീലിമ കണ്ടാലുംമാനത്ത് തിരയെത്തിയാലുംമനസ്സിലാക്കാത്തൊരു തീരം. കടലോളം സ്നേഹം നിറച്ചുംകരയോടു ചേരാനായ് മനസ്സുംകരയിൽ തലതല്ലും കടലോളംകടലിന്റെ പ്രേമനൈരാശ്യം. പ്രണയം നിരസിക്കും തീരംപ്രതികാര വാഞ്ചയാൽ തിരയുംകരയേട്…
