പറന്നകന്ന ഇണക്കിളി
രചന : സതി സുധാകരൻ പൊന്നുരുന്നി ✍️ അത്തിമരക്കൊമ്പിൽ പാടിപ്പറന്നു നാംഎന്തൊക്കെ സ്വപ്നങ്ങൾ നെയ്തെടുത്തുഅത്തിപ്പഴങ്ങളും കൊത്തിപ്പെറുക്കിചിറകിട്ടടിച്ചു പറന്നുപൊങ്ങി.പൊൻ തൂവൽ കോതിമിനുക്കി എൻ ചാരത്ത്,സുന്ദരിയായ് നീചമഞ്ഞു നിന്നു.മധുരമൂറുന്നൊരു കൊക്കുകളാലെന്റെകരിമഷിക്കണ്ണിൽ കഥയെഴുതി.ഒരു കൊച്ചു കൂടൊന്നൊരുക്കുവാൻ വേണ്ടി നാംഎത്ര ദിനരാത്രം നോമ്പുനോറ്റുപുലർകാലേ തീറ്റയും തേടിപ്പറന്ന നീവേടന്റെ…
