രണ്ടു കുഞ്ഞിക്കിളികളുടെ രോദനം… Sathi Sudhakaran
രണ്ടോ മൽക്കുരുവികൾ കൂടുകൂട്ടിസന്തോഷത്തോടവർ കൂടിന്നു ചുറ്റിനുംപാറിപ്പറന്നു നടന്നിരുന്ന.ഒരു നാളാകൂട്ടിലെപട്ടിൻ്റെ മെത്തയിൽപെൺകിളി പൊന്നോമൽ മുട്ടയിട്ടു.മുട്ട വിരിഞ്ഞൊന്നു വന്ന നേരംതൂവൽമുളക്കാത്ത ,… മൂന്നു ,കുഞ്ഞുങ്ങളും.‘എല്ലാം മറന്നവർ ആടിയുംപാടിയുംകൂടിന്നു ചുറ്റും പറന്നിരുന്നു.കുഞ്ഞിച്ചിറകു മുളക്കാത്ത കുഞ്ഞിനെചിറകിന്നടിയിൽ അമ്മ,…ചേർത്തുവച്ചു.കുഞ്ഞിനു തീറ്റ കൊടുക്കുവാൻ വേണ്ടീട്ട്രണ്ടു പേരും മത്സരിച്ചോട്ടമായി….കുഞ്ഞിളം തൂവൽ മുളക്കുന്ന…