മറുകര തേടി
രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…
