അത്രമേൽ പ്രണയിക്കുന്നു – ഗസൽ.
രചന : ജീ ആർ കവിയൂർ* അത്രമേൽ പ്രണയിക്കുന്നു..വരില്ലോരിക്കലുമെന്റെഓർമ്മകൾ നയിക്കുംയൗവന കാലത്തിലേക്കില്ലതിരികെ നടക്കുവാൻഅടരുന്ന പടരുന്ന നോവിന്റെനനവുകൾ പൂക്കുന്ന മിഴികളിൽലവണ രസമാർന്ന പൂക്കളല്ലഅതു പ്രണയ മുത്തുക്കളാണെന്ന്എന്തേ ആരുമറിയാതെ പോകുന്നുഇടനെഞ്ചിൽ മിടിക്കുന്നതാളങ്ങളുടെ ചടുല സംഗീതംനീ കെട്ടില്ലല്ലോ നിനക്കായിവിരിയുന്ന ഹൃദയ പുഷ്പങ്ങൾചവുട്ടി മെതിക്കപ്പെട്ടുവല്ലോഓർമ്മ പുസ്ത താളുകളിൽസുക്ഷിച്ചിരുന്ന…
