ഷിയോസ്കി
രചന : സഫൂ വയനാട്✍ കുതിരയോട്ടക്കാരന്റെഅലർച്ചകളും ,കുളമ്പടിശബ്ദങ്ങളുംബാഖിയായുടെ മണ്ണിൽഭീതി പടർത്തുമ്പോഴെല്ലാംഎനിക്ക് അധ്നായേ ഓർമ്മവരും.തലയോട്ടിക്കകത്ത് ചെകുത്താൻവണ്ടുകൾ മൂളി തുടങ്ങിയാൽഅവർ യുദ്ധഭീകരതയെ കുറിച്ചുതെരുവുകൾതോറും അലറിവിളിക്കും.അവളുടെ കുഴിഞ്ഞ കണ്ണുകളുംമുഷിഞ്ഞ ഉടയാടകളുംനരാദരുടെ നിരന്തരമുള്ളബോംബ് ആക്രമണങ്ങളിൽ നിന്ന്കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾസംഭവിച്ച പഴുത്തൊലിക്കുന്നവ്രണങ്ങളുംഎന്നെ വല്ലാതെ അലോസരപ്പെടുത്തും.എങ്കിലും ഏറെ ഉച്ചത്തിൽനിരത്തുകളിൽ നിരയായികിടത്തിയ ചോര…
