“മകളോട് “
രചന : ജോസഫ് മഞ്ഞപ്ര✍ അച്ഛന്റെ പുന്നാര പൂമുത്തേ നീവളരേണമുയരത്തിലെത്തേണംനാടിന്നഭിമാനമാകണംനാളെക്കായ് പൊരുതാൻശക്തയാകണംധീരയാകണം സ്ത്രീ ശക്തിയാകണംഭാരതത്തിൻ ഓമന പുത്രിയാകണംമാറ്റത്തിൻ ശംഖൊലി യായ് മാറണംതിന്മത്തൻ കരങ്ങളെ തച്ചുടക്കണംസ്നേഹത്താൽ നിറയണംത്യാഗത്താൽ വളരണംസഹോദര്യത്തിൻ നിറദീപംമകണംനന്മയുടെ നറുപൂവായ് വിടരണംഈ ജന്മം സഫലമായിതീരണംനേരുന്നൊരായിരംസ്നേഹമലരുകൾമകളെ നിനക്കായ് ഞാൻ വാത്സല്ല്യത്താൽ ❤❤❤
