ഉയ്യന്റെ നാരാണി
രചന : വിപിൻ ✍ എന്തെങ്കിലുമൊരു ദുരന്തസംഭവം നടക്കാൻ കാത്തിരിക്കുന്ന/ നടന്നാൽ ഉടൻ ഇടപെടുന്ന മൂന്ന് വിഭാഗം മാലോകരാണ് കേരളത്തിലുള്ളത്. ദുരന്തനിവാരണഅതോറിറ്റി, ഭരണപ്രതിപക്ഷനേതാക്കൾ, കവികൾ. ഇതിൽ ആദ്യരണ്ട് വിഭാഗക്കാരെക്കുറിച്ച് കമാന്നൊരക്ഷരം ഞാൻ പറയുന്നില്ല, പറഞ്ഞിട്ട് കാര്യവുമില്ല. നമുക്ക് മൂന്നാം വിഭാഗമായ കവികളെക്കുറിച്ച്…
