Category: അവലോകനം

പൊറോട്ടയാണ് താരം

രചന : വാസുദേവൻ. കെ. വി✍ “അച്ഛാ വിശക്കുന്നു. പൊറോട്ട വേണം. “മൂത്തവൾ ചിന്നവളെ കൊണ്ടാണ് എന്നും നിവേദനം നൽകാറുള്ളത്.പുറത്തിറങ്ങിയാൽ മക്കൾക്ക് നിർബന്ധം അമ്മക്ക് ഉണ്ടാക്കാൻ ആവാത്തതൊന്ന് രുചിക്കാൻ. തെങ്ങിൽ കേറാനും ടാങ്കർ ലോറി ഓടിക്കാനും തുനിഞ്ഞിറങ്ങുന്ന നമ്മുടെ മല്ലൂസഹോദരിമാർക്ക് പൊറോട്ടയുണ്ടാക്കൽ…

പക്ഷെ ലൂയിസ് …..നീ

രചന : സി.ഗോപിനാഥൻ..✍ “കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല.എന്നാൽ ഓരോ മനുഷ്യനും ഒരു പ്രത്യേക കലാകാരനാണ്. “ജോൺ എബ്രഹാമിനെപ്പറ്റി ഒ.വി വിജയൻ എഴുതിയതാണ്. ധൂർത്തടിക്കപ്പെട്ട ഒരു പ്രതിഭ …. അങ്ങിനെ ആവഴിയേ എത്രയെത്ര പേർ… മധുമാഷ്, സുരാസു , അയ്യപ്പൻ, ലൂയിസ്…

ചെമ്മീൻ നൽകും ആശങ്കകൾ

രചന : വാസുദേവൻ. കെ. വി✍ ട്രോളിംഗ് നിരോധനത്തിന് പച്ചക്കൊടി. വീട്ടുമുറ്റത്തെത്തി മീൻ വൃത്തിയാക്കി തരുന്നവരുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.. മീൻ വില്പനശാലയിലെത്തി ഇത്തിരി ചാളയും അയലയും വാങ്ങാൻ ചിന്നവളെയും കൂടെ കൂട്ടി.മീനുകൾ തൊട്ടു നോക്കി അവൾ ആവശ്യപ്പെട്ടു.. അച്ഛാ പ്രോൺ…

ഇതൊരു ശുഭപര്യവസായിയായ കഥയാണ്…

രചന : ഠ ഹരിശങ്കരനശോകൻ✍ പണ്ടൊരു പ്രഭുകുമാരിയുണ്ടാരുന്നു. അവൾ തൊടുന്നതെന്തും വർഗീയമാവുമായിരുന്നു. വർഗീയവൽക്കരിച്ച് വർഗീയവൽക്കരിച്ച് അവളൊരു രാജ്യം തന്നെ പിടിച്ചെടുത്തു. അവളുടെ ഭരണകാലത്ത് ആ രാജ്യം അനുദിനം വർഗീയമായി തീർന്ന് കൊണ്ടെയിരുന്നു. അനുദിനം വർഗീയമായി തീർന്ന് കൊണ്ടിരിക്കുന്ന ആ രാജ്യം ഇപ്പോൾ…

പരിസ്ഥിതിപ്രേമം ഒരു ഉപാധി

രചന : വാസുദേവൻ. കെ. വി ✍ “തൈനടൽ കവിത കുറിക്കുന്നില്ലേ താങ്കൾ ?!!”പരിസ്ഥിതി ദിനം വരുന്നതുംകാത്ത് സ്റ്റീരിയോടൈപ്പ് വരികളെഴുതി ടാഗ് പോസ്റ്റിട്ട കവയിത്രി അവനോട് ആരാഞ്ഞു. പൂച്ചെടിക്ക് വെള്ളം ഒഴിക്കാത്തവൾ. മുറ്റം മുഴുവൻ സിമന്റ് കട്ടകൾ പാകിയവൾ. അവനത് വായിച്ച്മനസ്സു…

ഒരു പ്രവചന വിദഗ്ധൻ

സോമരാജൻ പണിക്കർ ✍ ആഗോള ദുരന്ത നിവാരണ വിദഗ്ധനും എന്റെ പ്രിയ സുഹൃത്തും ആയ ശ്രീ മുരളി തുമ്മാരുകുടി അടുത്തിടെ നടത്തിയ പ്രവചനങ്ങൾ എല്ലാം അദ്ദേഹത്തിനു ഒരു പ്രവചന വിദഗ്ധൻ എന്ന പരിവേഷം കൂടി നൽകിയോ എന്നൊരു സംശയം…എന്നാലും അദ്ദേഹം കേരളത്തിൽ…

പോസ്റ്റ്മോർട്ടം

രചന : ഡോ. ഫിറോസ് ഖാൻ✍ മരണത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തുന്നതിനാണ് സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്തുവരുന്നത്.ഫോറൻസിക് സർജനെ മരിച്ചവരുടെ നാവായി വേണമെങ്കിൽ വിശേഷിപ്പിക്കാം. മരിച്ചവർക്ക് വേണ്ടി അവർ മരണപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നത് ഫോറൻസിക് സർജൻ ആണ്. പോസ്റ്റ്മോർട്ടം എപ്പോഴൊക്കെ ഉറപ്പാക്കണം?ഇന്ത്യൻ നിയമമനുസരിച്ച്…

ബാബു സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം✍ കെ. വി. ബാബുവിന്റെ Retirement വാർത്ത തെല്ല് വിസ്മയത്തോടെയാണ് കാതുകൾ ഏറ്റുവാങ്ങിയത്.Excise Department ൽ വിരമിക്കൽ പ്രായം വെട്ടിച്ചുരുക്കിയോ എന്നൊരു തോന്നലും അവിവേകമായി തലയിൽ കയറാതിരുന്നില്ല. പൊതുവെ അഴിമതി കഥകൾക്ക് പേരുകേട്ട വിഖ്യാതമായ ചില സർക്കാർവകുപ്പുകളിൽ…

മാധവിക്കുട്ടി..

രചന : കുറുങ്ങാട്ട് വിജയൻ ✍ 2009 മെയ് 31ന് പ്രണയത്തിന്റെ അക്ഷരക്കൂട് അടച്ചിട്ട് അസ്തമിച്ചുപോയവള്‍ മാധവിക്കുട്ടി….. “മാധവിക്കുട്ടി”യുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍…….നാലപ്പാട്ട് നാലുകെട്ടിലെ നീര്‍മാതളം വീണ്ടും പൂക്കുന്നു!മലയാളാക്ഷരങ്ങളുടെ രാജകുമാരിയുടെ കഥയിലൂടെ…വരികളിലെ സ്നേഹത്തിന്‍റെ മുഖം പുഞ്ചിരിക്കുന്നു!വര്‍ണ്ണനയിലെ സന്തോഷപ്പൂക്കള്‍ വീണ്ടും വാസന്തംതേടുന്നു!വായനയില്‍ നിറയുന്ന കണ്ണീര്‍ക്കടലില്‍…

ചെന്നെയാണ് വിജയി. ജഡ്ഡുവാണ് താരം

രചന : വാസുദേവൻ. കെ വി ✍ “അറിവുകൾ വിജയത്തിന് കാരണമാവുന്നു. പരിചയസമ്പത്ത് അറിവുകൾക്കുള്ള ചുവട്ടുപടിയും.. ” എന്ന് കുറിച്ചിട്ടത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ.മഴ നക്കിയ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇന്നലെ കണ്ടതും അത് തന്നെ. അവസാനരണ്ടു പന്തുകളിൽ ജയിക്കാൻ പത്തു റൺസ്…