ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതുകൊണ്ടു
രചന : സിനി ജാസ്മിൻ ✍️ ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം വിദേശ പൗരത്വമുള്ള ഭാര്യയ്ക്ക് ഇന്ത്യയിലേക്ക് വരാൻ വിസ ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം ലഭിക്കുമോ?കേരള ഹൈക്കോടതി അത്തരമൊരു സ്വാഭാവികമായ നിയമാവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു മലയാളി യുവാവും അദ്ദേഹത്തിന്റെ പാക് പൗരത്വമുള്ള…
