കുംഭമാസത്തിലെ രേവതിനാളിൽ (എൻറെ ദേശത്തെ ദേവി)
നിർമ്മല അമ്പാട്ട് ✍ കുന്നംകുളം തിരുത്തിക്കാട് പോർക്കുളം മങ്ങാട് പഴഞ്ഞി തുടങ്ങി പിന്നെയും അടുത്തടുത്തായി കിടുക്കുന്ന പല ദേശങ്ങളുടെയും ജാതിമതഭേദമ ന്യേയുള്ള ഒരുത്സവമാണ് , കുംഭമാസത്തിലെ രേവതിനാളിൽ പോർക്കുളം പാടത്ത് വെച്ച് പകൽ ഈ കുതിരകളെ കെട്ടി മേയുന്നു. തേക്കിൻതടിയിൽ തീർത്തതാണ്…
