അക്ഷര വിന്യാസങ്ങളുടെ റാണി കമലാദാസ് അസ്തമിച്ചിട്ട് പതിനൊന്നു വര്‍ഷം. …. Mahin Cochin
മലയാളം സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളിലാത്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ പ്രണയവും സ്‌ത്രീ-പുരുഷ ബന്ധങ്ങളും ഇത്രയും തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരിയില്ല. ആര്‍ക്കും പിടികൊടുക്കാതെ, അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ചു കടന്നു പോയ ഒരാള്‍. ആമിയെന്ന മാധവികുട്ടി. അഥവാ കമലാ…
