പ്രണയത്തിന്റെ പേരിൽ 32 വർഷത്തോളം കനത്ത വില നൽകേണ്ടിവന്ന രാജകുമാരി 🙁
രചന : ജോർജ് കക്കാട്ട് ✍️ പതിനാറാമത്തെ വയസ്സിൽ, സെല്ലെയിലെ സോഫിയ ഡോറോത്തിയ തന്റെ കസിനും ഭാവിയിൽ ഇംഗ്ലണ്ടിലെ ജോർജ്ജ് ഒന്നാമൻ രാജാവായിത്തീർന്നയാളുമായ ജോർജ്ജ് ലൂയിസിനെ വിവാഹം കഴിച്ചു.എന്നാൽ, ആ ബന്ധത്തിൽ സ്നേഹത്തിന് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല; അക്കാലത്തെ പതിവനുസരിച്ച്, അതൊരു…
