ഒരു പൂവും എന്റെ ദേഹത്തുവയ്ക്കരുത്.
മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന നിലപാടായിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരിക്ക്. മരണശേഷം ഒരു പൂവും തന്റെ ദേഹത്തുവയ്ക്കരുതെന്ന് സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു. മരണാനന്തരം എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നതിനെ കുറിച്ചെല്ലാം സുഗതകുമാരി തന്റെ ഒസ്യത്തിൽ എഴുതിവച്ചിരുന്നു. “മരണശേഷം ഒരു…
