Category: അവലോകനം

ഞാൻ സുന്ദരിയല്ലേ ?

രെഞ്ചു ജി ആർ* എന്താപ്പനെ ഇങ്ങളീ വാങ്ങിക്കൂട്ടണെഒര്ക്ക് സാധനങ്ങൾക്ക് കണക്കില്ലചിലവാക്കുന്ന കാശിനും..എന്നിട്ട് സുന്ദരിയാണോഒട്ടല്ലതാനും …… പഴയ ആൾക്കാര് ഉള്ള ഒട്ടുമിക്ക വീട്ടുമേന്നുo കേക്കണസ്ഥിരം പറച്ചിലാണിത്ആദ്യം പറയുന്നവരോട് ദേഷ്യം തോന്നുംപക്ഷേ നമ്മള് ആലോചിച്ച് വരുമ്പോഴേക്കുംനല്ലൊരു മുഖം പോലും ഇല്ലാത്തൊരായി മാറീട്ടുണ്ടാകും നമ്മള് ..ശെരിയല്ലേ…

സമയത്തിന്റെ മറ്റൊരു മുഖമാണ് മരണമെന്നത്.

സിന്ധു ശ്യാം* സമയത്തിന്റെ മറ്റൊരു മുഖമാണ് മരണമെന്നത് എന്നാണെനിക്ക് തോന്നുന്നത്. ശരിക്കും നമ്മൾ സമയത്തിന്റെ തോണിയിലാണിരിക്കുന്നത് നമ്മുക്കനുവദിക്കുന്ന സമയം പൂർത്തിയാവുമ്പോ നമ്മൾ മാഞ്ഞു പോയൊരോർമ്മ മാത്രമാകും … ആ അവസ്ഥയല്ലേ മരണം.വരികൾ ഇത്രയുമായപ്പോഴേക്കും “നീയെന്തോന്നടീ എഴുതുന്നത്? “എന്നും ചോദിച്ച് ലച്ചി കേറി…

ആരാണ് ഗുരു?

കൃഷ്ണ പ്രേമം ഭക്തി* ഗു എന്നാൽ ഇരുട്ട്. രു എന്നാൽ അകറ്റുക .ഗുരു എന്നാൽ ഇരുട്ടിനെ അകറ്റുന്ന ആൾ. നമ്മുടെ അജ്ഞാനത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു.ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു.…

ചില പരിസ്ഥിതി ചിന്തകൾ.

വി.ജി മുകുന്ദൻ* മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു. മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …!…

ക്ലബ്ബ് ഹൗസ്.

അവലോകനം : ഹാരിസ് ഖാൻ * ക്ലബ്ബ് ഹൗസ് എന്ന് കുറേ ദിവസായി കേൾക്കുന്നു . ഇനിയും അവിടെ കയറിയില്ലേൽ മുഖ്യധാരയിൽ നിന്നും ഔട്ടായിപോവും എന്ന് ഭയന്നാണ് കഷ്ടപ്പെട്ടൊരു ഇൻവിറ്റേഷൻ സംഘടിപ്പിച്ച് ഉള്ളിൽ കയറിയത്. കാരാമയെ തലയിൽ കമഴ്ത്തിയ പോലെ ഹെയർ…

അമ്മനോട്ടത്തിൽ നിന്നും പഠിച്ച ചില കൊച്ചു കാര്യങ്ങൾ.

അവലോകനം : സോമരാജൻ പണിക്കർ* ക്ഷമയില്ലാഞ്ഞിട്ടോ പെട്ടന്നു ദേഷ്യം വന്നിട്ടോ അമ്മയെ ഒരടി കൊടുത്ത അടുക്കള സഹായിയുടെ സേവനം അവസാനിപ്പിച്ച കാര്യം എഴുതിയിരുന്നല്ലോ …അടി കിട്ടിയതു അമ്മക്കാണു എങ്കിലും അതു എന്റെ അശ്രദ്ധക്കു തന്ന അടി ആയിട്ടാണു ഞാൻ കരുതുന്നതു ……

“അനുജത്തീ നീ പുടവ ചുറ്റൂ..”

വാസുദേവൻ കെ വി* “ഇത്തിരിക്കുഞ്ഞൻ കണക്കുകൾ കേട്ട് ജനങ്ങൾക്ക് മടുത്തെടോ..തൊഴിലില്ലാതെ അന്നത്തിനു വകയില്ലാതെ വീണ്ടും തളിരിട്ടു പുഷ്പിക്കുന്നു ആ പുരാതന തൊഴിൽ..കുരുന്നുമുകുളങ്ങളെ തേടും ഉന്മാദകാലം. അതിനെകുറിച്ചൊരു പരമ്പര തയ്യാറാക്കുക.. “ഊശാൻതാടി ഉഴിഞ്ഞു സ്വയം ബുജ്ജി ചമഞ്ഞ് ബോസ്സ് അവനോട് ആവശ്യപ്പെട്ടു.. സായന്തനമകന്ന…

വിനായകി.

കൃഷ്ണ പ്രേമം ഭക്തി* വിനായകി ആനയുടെ തലയുള്ള ഒരു ഹിന്ദു ദേവതയാണ്. വിനായകിയുടെ ഐതിഹ്യവും ഐകണോഗ്രാഫിയും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഈ ദേവതയെക്കുറിച്ച് ഹൈന്ദവ മതഗ്രന്ഥങ്ങളിൽ അൽപം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ദേവതയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. വിനായകിയ്ക്ക്…

മുണ്ടുരിലെ കഥക്കൂട്ടുകൾ.

മങ്ങാട്ട് കൃഷ്ണ പ്രസാദ്* ഭാഷ ശേഷം സംസ്കൃതി ഒരു മങ്ങാടൻ , സിനിമകോട്ടക ഓർമ്മകൾ …..6രോമാഞ്ച…കഞ്ചുകം ആവുന്ന ഗോപി സിനിമകളും …..,ഒരു _രൂപ challeng ഉം …990 കളിൽ ,മാഫിയ ശശിയുമൊത്തു ഗോപി ചെയ്ത സിനിമകളിലെ , സീൻസ് ഇന്നുമo, മനസ്സിലുണ്ട്…

താറാവു ബാബുവിന്റെ കാല്പനിക കാലഘട്ടം .

സജി കണ്ണമംഗലം* കാല്പനികസാഹിത്യത്തിലെ അതിരില്ലാത്ത സഞ്ചാരപഥത്തിന്റെ അത്ഭുതക്കാഴ്ചകളിലേയ്ക്കെന്നെ നടത്തിയ താറാവുബാബുവാണ് കഥാപുരുഷൻ.ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കഥാപുരുഷനെ പരിചയപ്പെടുന്നത്. അമ്പിളിയമ്മാവനും കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണ കഥകളും വായിച്ച് ധന്യനാവുന്ന കാലം. ഒരുപാടു താറാവുകളേയും തെളിച്ചുകൊണ്ട് മഴതോർന്നൊരു സായാഹ്നത്തിൽ താറാവുബാബു എത്തി. കൊലുന്നനെയുള്ള…