Category: അവലോകനം

അതേ പെൺകുഞ്ഞ് പൊൻ കുഞ്ഞു തന്നെ.

വാസുദേവൻ കെ വി* നവമാധ്യമങ്ങളിൽ സ്ത്രീ പക്ഷ നിലപാടുകൾ കോറിയിടുന്നവൾ..’സ്ത്രീ തന്നെ ധനം ‘എന്ന ഹാഷ്ടാഗ് ഒരുക്കിയവൾ.. അവന്റെ സഹപാഠി അവൾ. അവനോടാവൾ ഉപദേശം. “കാള കളിച്ചു നടക്കാതെ വല്ലതും സമ്പാദിച്ചു വെക്കാൻ നോക്കൂ.. പെണ്കുട്ടികളാണെന്ന ഓർമ്മയോടെ.. ” ചിരിയടക്കി അവൻ…

കൊച്ചീക്കാർക്ക് സംഗീത വിരുന്നൊരുക്കിയ രണ്ട് മുഖങ്ങൾ.

മൻസൂർ നൈന* ” Do sitaro ka zameen par Hai milan aaj ki rat ……” തബലയിൽ നിന്നുയരുന്ന താളവും , ഹർമോണിയം മീട്ടുന്ന ഈണവും , ആരേയും പിടിച്ചിരുത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ , മെഹ്ഫിലുകളുടെ രാവുകളിൽ കൊച്ചിയെ…

പ്രിയപ്പെട്ട പെൺമക്കളോട് ഒരുവാക്ക്.

ജോളി ഷാജി… ✍️ മക്കളെ നിങ്ങൾ ആദ്യം വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുക..മാതാപിതാക്കൾ അവർക്കു ആകും വിധം പഠിക്കാൻ നിങ്ങൾക്ക് അവസരം ഒരുക്കിത്തരുമ്പോൾ നിങ്ങൾ അത് വേണ്ടവിധം ഉപയോഹിക്കുക… നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ ഉന്നത പഠനത്തിന് അയക്കാൻ കഴിവില്ല എങ്കിൽ നിങ്ങൾ നിങ്ങളുടെ…

കവികൾ നാല് തരമായാണ് കാണപ്പെടുന്നത്.

ഹാരിസ് ഖാൻ * ഒന്ന് തുള്ളൽ അല്ല തള്ളൽ കവികൾ, മുൻകാലങ്ങളിൽ കവിതകളൊന്നും എഴുതീട്ടുണ്ടാവില്ല, പക്ഷെ കവികളുമായാണ് സഹവാസം. കടമ്മനിട്ട, ചുള്ളിക്കാട് ഇവരുടെ നാലുവരികൾ സ്വായത്തമാക്കിക്കാണും, അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഞാൻ നിങ്ങളിൽ അൽപം മുകളിലാണെന്ന ഒരു സെറ്റപ്പ് പണിഞ്ഞ്…

മോർട്ടീൻ കൊതുകുതിരിയും, ഗോദ്റെജ് ഹെയർ ഡൈയും ചില ഭാഷാ വേവലാതികളും!

വൈശാഖൻ തമ്പി* എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന യൂസർ മാന്വലുകളാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. അവയിൽ ഒരേ കാര്യം പല…

ഓർമ്മകളിൽ.

സുനിൽ പൂക്കോട്* ഉന്നതൻ കുലീനൻ പരോപകാരി ബുജി..യുവകോമളൻ സർവോപരി കലാകോരൻ സർവജനസമ്മതൻ ..കള്ളുകുടി ബീഡിവലി അല്പമാത്രം അതും ആളറിയാതെ മറ്റു പേരുദോഷങ്ങളൊന്നുമില്ല… എന്നിട്ടും ആ കല്യാണത്തലേന്നു കല്യാണവീട്ടിൽ കാലെടുത്തുവച്ച ഉടൻതന്നെ പിന്നോക്കം മറിഞ്ഞു തിരിഞ്ഞോടിയതെന്തിന്… ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എന്നപോലെ അന്നും…

മരണം ദുർബ്ബലം തന്നെ!

വാസുദേവൻ കെ വി * “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും …” അയൽക്കാരനായ യുവാവ്.. എന്തിനുമേതിനും ഉത്സാഹത്തോടെ… ഒരാഴ്ചയിലേറെയായ ആതുരാലയത്തിൽ… അവന്റെ വേർപാട് വിശ്വസിക്കാനാവാതെ അവൻ.. നാല് നാൾ മൗനം കൊണ്ട്.. അവൾ അവന് ടൈപ്പ് ചെയ്തിട്ടു. രംഗബോധമില്ലാത്ത കോമാളി..…

ജീവനോടെ അറുക്കപ്പെട്ടവർ 🌱

ശ്രീ സന്തോഷ്.* ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും ആകര്ഷണകേന്ദ്രം പിന്നെ പിന്നെ ഇലകളും…

ബമ്പോട്ട് അഥവാ വമ്പോട്ട് .

മൻസൂർ നൈന* ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു കൊച്ചി . കയറ്റുമതിക്കായും , ഇറക്കുമതിക്കായുംകൊച്ചിയിലെ കായലും കടലും കരയും തിരക്കുകളിൽ മുങ്ങി തിളങ്ങി നിൽക്കുന്നു . രാവും പകലും കൊച്ചിക്ക് ഒരു പോലെ …. കച്ചവടസ്ഥാപനങ്ങളും , തൊഴിലാളികളും…

ഞാൻ സുന്ദരിയല്ലേ ?

രെഞ്ചു ജി ആർ* എന്താപ്പനെ ഇങ്ങളീ വാങ്ങിക്കൂട്ടണെഒര്ക്ക് സാധനങ്ങൾക്ക് കണക്കില്ലചിലവാക്കുന്ന കാശിനും..എന്നിട്ട് സുന്ദരിയാണോഒട്ടല്ലതാനും …… പഴയ ആൾക്കാര് ഉള്ള ഒട്ടുമിക്ക വീട്ടുമേന്നുo കേക്കണസ്ഥിരം പറച്ചിലാണിത്ആദ്യം പറയുന്നവരോട് ദേഷ്യം തോന്നുംപക്ഷേ നമ്മള് ആലോചിച്ച് വരുമ്പോഴേക്കുംനല്ലൊരു മുഖം പോലും ഇല്ലാത്തൊരായി മാറീട്ടുണ്ടാകും നമ്മള് ..ശെരിയല്ലേ…