ഭൂതകാലത്തിലോട്ടൊരു മടക്കയാത്ര …. Madhav K. Vasudev
ഇന്നെന്റെ മനസ്സില്‍ അക്ഷരങ്ങളുടെ ഉപരിതല തിരയിളക്കങ്ങള്‍ ഇല്ല. അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന അക്ഷരങ്ങള്‍ തിങ്ങിഞെരിയുമ്പോള്‍ പ്രതിഫലിപ്പിക്കാനാവാതെ ചിന്തയിലൂടെ, വിരല്‍ തുമ്പിലൂടെ ഒഴുകി ഇറങ്ങാനാവാതെ മനസ്സിന്റെ ഉള്ളറയില്‍ അമര്‍ന്നമ്മരുമ്പോള്‍ നിസ്സഹായനായി നില്ക്കാനെ എനിക്കു കഴിയുന്നുള്ളൂ. അപ്പോള്‍ കുറച്ചു നാളത്തെയ്ക്ക് അരങ്ങൊഴിഞ്ഞാലോ എന്നാലോചനയില്‍ ഇപ്പോള്‍.…