വിഡിയോകോളിലെ കഥപറച്ചിൽ ആയുധം.
രചന : വാസുദേവൻ. കെ. വി✍ ഓൺലൈൻ കാണാനിത്തിരി വൈകിയപ്പോൾ അവൾ വീഡിയോ കാളിലെത്തി കുശലന്വേഷണം. ഫോർട്ടി ഈസ് ഹോട്ടി. കറുത്ത ടീഷർട്ടിൽ ക്യാപ്ഷൻ വായിക്കാൻ തുനിഞ്ഞവന് നിരാശ. വാഴ്ത്തി പ്പാടിയില്ലെങ്കിൽ തീർന്നു. അത്രേയുള്ളൂ ഓൺലൈൻ തീക്ഷ്ണത.“സിതാര പോൽ സുന്ദരീ കറുത്ത…
