ലഹരിയും യുവത്വവും
രചന : ജ്യോതിശ്രീ. പി✍ കേരളോത്സവം 2023ബ്ലോക്ക് തല മത്സരത്തിൽ വണ്ടൂർ ബ്ലോക്കിൽ നിന്നു ഒന്നാം സ്ഥാനം നേടിയ എന്റെ കവിത ❤️✍️ തിളയ്ക്കുന്ന കൗമാരത്തിൽലഹരിയുടെ വിസ്ഫോടനം..മാതൃഹൃദയത്തിൽ മണ്ണിട്ടുമൂടുന്നുഅമ്മയുടെ അവസാനത്തെ ചിരി!അവന്റെ ഉപബോധതലങ്ങളിൽപകലുകളുറങ്ങുന്നു.വെളിച്ചത്തെ ഇരുട്ടു വിഴുങ്ങുന്നു..സ്വപ്നങ്ങളെയേതോ പുകച്ചുരുളുകൾ മറയ്ക്കുന്നു.സ്വപ്നമേതോ സ്വപ്നങ്ങളായ് മാറുന്നു.വികൃതമാക്കപ്പെട്ട…
