നമ്മുടെ ഒപ്പം തന്നെ നടത്തണം ഭിന്നശേഷിക്കാരെ.
മാഹിൻ കൊച്ചിൻ* നമ്മുടെ ചെറിയ ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തകളുള്ള…
