ഹോളി ആഘോഷം .
അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ഫാൽഗുനമാസത്തിലെ (ഫെബ്രുവരി അവസാനമോ മാർച്ചു ആദ്യമോ)പൗർണമി കഴിഞ്ഞുള്ള പകൽ ഹോളിയായി ആഘോഷിക്കുന്നത് .മുൻപ് കർഷകരുടെ ആഘോഷമായിരുന്ന ഹോളി മികച്ച വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങി. ഇന്നത് പൂർണമായും മതാചാരമായി മാറി.…
