തീ കൊണ്ട് കളിക്കരുത്
രചന : വാസുദേവൻ. കെ. വി✍ “..അമ്മ മരിച്ചപ്പോൾആശ്വാസമായിഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല.ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ടആരും ഇഴ വിടർത്തി നോക്കില്ല.ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാംപാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണർത്തില്ല… “കവി കല്പറ്റ നാരായണന്റെ ആശ്വാസം…
