സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പയ്യന്റെ വീഡിയോ.
രചന : ദീപ്തി പ്രവീൺ ✍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പയ്യന്റെ വീഡിയോ കണ്ടില്ലേ…?അദ്ധ്യാപകരോട് കയര്‍ത്ത് സംസാരിക്കുന്ന ,പുറത്ത് ആണെങ്കില്‍ തീര്‍ത്തു കളഞ്ഞേനേ എന്നു ഭീഷണിപെടുത്തിയ ഒരു വീഡിയോ …പലരും ആ വീഡിയോ ഷെയര്‍ ചെയ്തു കണ്ടൂ..…