പ്രണയ”ത്തോട് എന്തിനാണീ ഹാലിളക്കം….?”
രചന : അസ്‌ക്കർ അരീച്ചോല✍ ❤️ഭൗതികതയിൽ നിന്ന് അറിഞ്ഞോ, അറിയാതെയോ ഉൾചേർന്ന പ്രാണനിലെ കലർപ്പുകൾ നീക്കി നിഷ്കളങ്കമായ പവിത്ര പ്രണയത്തിൽ സ്വയം പ്രണയമായി, പ്രണാമപൂർവ്വം സംലയിക്കുക….❤️🌹”പ്രഭവ കേന്ദ്രത്തിൽ നിന്ന് വേറിട്ട് ജന്മ,ജന്മാന്തര ഗമന വേദികളിൽ വേർപാടിന്റെ വേപഥുവേറ്റി സന്ദേഹത്തോടെ(നേതി:-നേതി:) സംലയന ബിന്ദു…
