കൊലപാതകികൾ.
സുനി ഷാജി✍️ നാമൊക്കെ ആത്യന്തികമായി കൊലപാതകികൾ ആണ്.ആരുമറിയാതെ…ചിലപ്പോൾ കൊല്ലപ്പെടുന്ന വ്യക്തി പോലും അറിയാതെ നാം കൊലപാതകം ചെയ്യാറുണ്ട്.ഇങ്ങനെയുള്ള കൊലപാതകത്തിൽ കൊല്ലപ്പെടുന്ന വ്യക്തിയെക്കാൾ വേദനിക്കുക കൊലപ്പെടുത്തുന്ന വ്യക്തിക്ക് ആയിരിക്കും. കാരണം അത്രയേറെ പ്രിയപ്പെട്ടവരെയായിരിക്കും നാം മനസ്സിലിട്ട് കൊല്ലുക..!ഹൃദയം പറിച്ചു കൊടുത്തിട്ടും, ആത്മാർത്ഥമായി സ്നേഹിച്ചിട്ടും…
