അഫ്ഗാന് നിര്‍ഭാഗൃരുടെ രാജൃം.
സുമോദ് എസ്* മതത്താലും രാഷ്ട്രീയത്താലും ഒരേ പോലെ ചതിയ്ക്കപ്പെട്ട ജനതയും ദേശവുമാണ് അഫ്ഗാന്.അമേരിയ്ക്കയാലും ,റഷൃയാലും ഒരേ പോലെ ചതിയ്ക്കപ്പെട്ടവര്‍..വര്‍ണ്ണവെളിച്ചങ്ങളും സംഗീതനിശ്ശകളും റുബാബിന്റെ സംഗീതവും,സിനിമകളും നാടകങ്ങളും, ബഹദൂര്‍ഷായുടേയും റൂമിയുടേയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോരകനത്ത് കട്ടപിടിച്ച് കറുത്തു പോയത് 1970…
