മനുഷ്യ മനസ്സിന്റെ വ്യവഹാരമണ്ഡലങ്ങൾ.
വി ജി മുകുന്ദൻ* പദാർത്ഥങ്ങളുടെ ഭൗതികവും ആശയപരവും തത്വശാസ്ത്രപരവുമായ ശക്തി സമന്വയങ്ങളുടെ ഒരു മാസ്മരിക പ്രഭാവലയമാണ് പ്രപഞ്ചം.അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ തന്നെ വരദാനമാണ് മനുഷ്യമനസ്സിന്റെ ഭൗതികവും ആശയപരവുമായ അന്വേക്ഷണങ്ങളും കണ്ടെത്തലുകളും.തലച്ചോറിലെ ജൈവ രാസ വൈദ്യുത പ്രവർത്തനങ്ങൾക്കൊപ്പം ആശയപരവും ആധ്യാത്മികവുമായ മണ്ഡലങ്ങളിലുള്ള മനസ്സിന്റെ…
