പൂജവയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
വിജയ ദശമി ആഘോഷിക്കുന്നതിന് എല്ലാവരും തയ്യാറെടുക്കുകയാണ്. വീട്ടിൽ പൂജവയ്ക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂജദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണ് ഉള്ളത്. അഷ്ടമി ദിവസമായ ഇന്ന് (ഒക്ടോബർ 13 ) വൈകുന്നേരം പൂജവയ്ക്കാം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും…
