“ഇനി ആരും നീതിക്ക് വേണ്ടി പോലീസിന്റേയോ നിയമത്തിന്റെയോ മുന്നിൽ കൈ കൂപ്പി നിൽക്കരുതെന്ന്”
രചന : ശരണ്യ എം ചാരു ✍ ബലാത്സംഗക്കേസിൽ എഫ്ഐആർ ഇട്ട് അറുപത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം ഗവണ്മെന്റ് പ്ലീഡറായിരുന്ന പിജി മനു കീഴടങ്ങിയ വാർത്ത ചിലരെങ്കിലും അറിഞ്ഞു കാണും. ഇന്നലെ ഫോർത്ത് പ്രസ്തുത കേസിലെ അതിജീവിതയുമായി നടത്തിയ ഒരു ഇന്റർവ്യൂ…
