കൊച്ചി മട്ടാഞ്ചേരിയിലെ ചക്കരയിടുക്ക്
മൻസൂർ നൈന ചരിത്രത്തിലെ ആ വെടിയൊച്ചകൾ ഇന്നും മുഴങ്ങുന്നു ………………. മട്ടാഞ്ചേരി ബസാറിനോട് ചേർന്ന സ്ഥലം അതാണ് ചക്കരയിടുക്ക് . പോർച്ച്ഗീസ്കാരുടെ കാലത്തെ വൻ വാണിജ്യ കേന്ദ്രമായിരുന്നു കൊച്ചി . പായ് കപ്പലുകളിൽ അന്ന് കൽവത്തിയിൽ വന്നിറങ്ങുന്ന ചരക്കുകളിൽ പനയോലയിൽ പൊതിഞ്ഞെത്തുന്ന…
