എഴുത്തുലകത്തിലെ പെൺ വാഴ്ത്തലുകൾ.
രചന : വാസുദേവൻ. കെ. വി ✍ “..സാദരാരബ്ധസംഗീതസംഭാവനാസംഭ്രമാലോല-നീപസ്രഗാബദ്ധചൂളീസനാഥത്രികേ സാനുമത്പുത്രികേശേഖരീഭൂതശീതാംശുരേഖാ-മയൂഖാവലീബദ്ധ-സുസ്നിഗ്ധ-നീലാളകശ്രേണിശൃങ്ഗാരിതേ ലോകസംഭാവിതേകാമലീലാധനുസ്സന്നിഭ-ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹകൃല്ലോചനേ വാൿസുധാസേചനേചാരുഗോരോചനാപങ്കകേളീ-ലലാമാഭിരാമേ സുരാമേ രമേപ്രോല്ലസദ്ബാലികാമൗക്തികശ്രേണികാചന്ദ്രികാമണ്ഡലോദ്ഭാസി –ലാവണ്യഗണ്ഡസ്ഥലന്യസ്തകസ്തൂരികാപത്രരേഖാസമുദ്ഭൂതസൗരഭ്യ-സംഭ്രാന്തഭൃങ്ഗാങ്ഗനാ-ഗീതസാന്ദ്രീ-ഭവന്മന്ദ്രതന്ത്രീസ്വരേ സുസ്വരേ ഭാസ്വരേ..”ഭദ്രകാളിയാൽ നാവിൻ തുമ്പിൽ അക്ഷരം കുറിക്കപ്പെട്ട സർഗ്ഗപ്രതിഭ കാളിദാസൻ പുറത്തിറങ്ങി ആദ്യം കുറിച്ച കൃതി ശ്യാമളാ ദണ്ഡകം. നിത്യേന പാരായണം ചെയ്താൽ…
