മകനേ മാപ്പ്
രചന : സാബു കൃഷ്ണൻ ✍️ നിങ്ങളറിഞ്ഞോ കഥമാറുകയാണ്പുതിയ തിരക്കഥയെഴുതി കൊലപാതകിയെ രക്ഷിക്കാൻ കൊണ്ടുപിടിച്ച നീക്കംനടക്കുന്നു. അവർ പ്രബലരാണ് ടാക്കൂർമാരാണ്. ഭരണകൂടത്തെപ്പോലും വരുതിയിൽ നിറുത്താനുള്ള സ്വാധീനം. ദൃക്സാക്ഷികൾ വേണം. സാക്ഷി കൂറുമാറിയാൽജുഡീഷ്യറി നോക്കു കുത്തിയാവും.അട്ടപ്പാടിയിലെ മധുവിനെ തച്ചു കൊന്നത്‌നേരിൽക്കണ്ട ആരും ഉണ്ടാവുകയില്ല!…