ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19 വെള്ളി വൈകിട്ട് 6:30-ന് ഫ്ലോറൽ പാർക്കിൽ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19-ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ പ്രൗഡ്ഢ ഗംഭീരമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 North…
