Category: പ്രവാസി

സൊലസും ഫൊക്കാനയുടെ മാസിച്ചുസസ് റീജിയണും സഹകരിച്ചു സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് വൻപിച്ച വിജയം.

രേവതി പിള്ള✍ ബോസ്റ്റൺ : മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു നക്ഷത്രമായി തിളങ്ങുന്ന സംഘടനയാണ് സൊലസ്. അമേരിക്കൻ മലയാളികൾക്ക് ഇടയിൽ ഇന്ന് വളരെ അധികം സ്വീകാര്യതയുള്ള സംഘടനയായി സൊലസ്. മാറിക്കഴിഞ്ഞു . കഴിഞ്ഞ ശനിയാഴ്ച ബോസ്റ്റണിൽ…

കനിവിൻ നാഥൻ

രചന : ഒ.കെ.ശൈലജ ടീച്ചർ ♥️✍ മണ്ണിതിൽ പിറന്ന ദൈവ പുത്രാമാലോകർക്കാശ്വാസമായി പിറന്നവനെരാവിന്റെ നിശ്ശബ്ദയാമത്തിലായിബെത്‌ലഹേം കാലിത്തൊഴുത്തിൽകർത്താവാം ഉണ്ണിയേശു പിറന്നുസ്തുതിഗീതം പാടി മാലാഖമാർഇടയന്മാരാനന്ദ നൃത്തമാടിധനുമാസ രാവിൻ കുളിരൊളിയിൽകനിവിന്റെ നാഥനവതരിച്ചുമനുജർക്കാശ്വാസമായിട്ടവൻസ്നേഹവും കരുണയും പകർന്നു നല്കിത്യാഗവും സഹനവുമായി തൻജീവിതം അശരണർക്കായിഉഴിഞ്ഞു വെച്ച കാരുണ്യവാൻനിൻ നാമമെന്നും വാഴ്ത്തിടട്ടെകന്യാമറിയനാം…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് നവനേതൃത്വം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുൻകൂട്ടി നൽകിയ നോട്ടീസിൻ പ്രകാരം കഴിഞ്ഞ ദിവസം ഫ്ലോറൽ…

സങ്കൽപ്പഗേഹങ്ങൾ.

രചന : ജയരാജ്‌ പുതുമഠം.✍ സങ്കൽപ്പങ്ങളുടെ നിലാവിൽമേഘപാളികൾ ഇറങ്ങിവന്നആരാമഛായയിലെകുളിരിൽ വെച്ചായിരുന്നുനിന്റെ തരളിത മുരളിഎന്നെ കാമുകനാക്കിയത്ചിട്ടയിലും ചിട്ടരാഹിത്യത്തിലുംചുറ്റിത്തിരിഞ്ഞൊഴുകിജലത്തിലും കരയിലുംകരളിന്റെ ഇടനാഴികളിലുംകതിർമണ്ഡപത്തിലുംകാവ്യപുഷ്‌പ്പങ്ങളിലും…കാനന വർഷങ്ങളിലുംജന്മവിധിഗേഹങ്ങളിലുംഎന്റെ പ്രണയജീർണ്ണകുംഭംചുമന്നുവലഞ്ഞ് ഗന്ധംകെട്ടചകിരിനാരുകൾ നിറച്ചകൂട്ടിനുള്ളിൽ ഞാൻധ്യാനനിമഗ്നനാകട്ടെ.

മീഡിയ പേഴ്‌സൺ ജോജി വർഗീസ് നാഷണൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഡിട്രോയ്റ്റിൽ നിന്നും കേരള ക്ലബ് ഡെട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രവർത്തകനും മീഡിയ പേഴ്‌സണുമായ ജോജി വർഗീസ് (ജോജി ഡിട്രോയിറ്റ്‌ ) മത്സരിക്കുന്നു. ഡിട്രോയിറ്റ്‌ മലയാളികൾക്കിടയിൽ എവർക്കും…

ഈറൻ നിലാവ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈറൻനിലാവിന്റെ ഈണവുമായിഇന്നെന്റെയോർമ്മകൾ പടികയറിവന്നുഇന്നലെക്കണ്ടൊരു അഴകിന്റെയലയിന്നുസ്വപ്നത്തിൻരഥമേറി കടന്നുവന്നുഅകതാരിൻതളങ്ങളിൽ പതിഞ്ഞപദനിസ്വനംഅനുരാഗിണിയവൾ വന്നതാണോഅതിഗൂഢമായെന്റെ മാനസപ്പൊയ്കയിൽമോഹത്തിൻപെരുമഴ പെയ്തതാണോപൂങ്കാറ്റുപോലെന്റെ മേനിയിൽപ്പടർന്നത്പൂക്കാലമായ്വന്ന നിശ്വാസമോപൂന്തേന്തുള്ളിയെൻ ചുണ്ടിൽപ്പകർന്നത്പുളകത്തിൽ പൊതിഞ്ഞനിൻ ശൃംഗാരമോഇളകുന്ന അളകങ്ങൾ മാടിയൊതുക്കിഇണക്കിളി നീയെന്നു മുന്നിൽവരുംഇന്ദ്രിയങ്ങളെ മെല്ലെ ലജ്ജയിലൊളിപ്പിക്കാൻസുന്ദരസ്വപ്നം വിട്ടെന്നുണരും…എന്നുണരും ?

ശിശുദിനം

രചന : ബിനു. ആർ✍ 🙏ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിനു ഇടയാക്കിയ കഷ്മലന് വധശിക്ഷ വിധിച്ച ദിവസം..👌 പൊയ്ക്കാലുള്ളവർധർമ്മനിരതർപൊയ്ക്കണ്ണുള്ളവർനീതിനീയമവാദികൾനീതിനീയമങ്ങൾ ഉരയ്ക്കുംഉരകല്ലിൽ കുടിയിരിക്കുംഗുരുതുല്യർ കണ്ണുകളിൽകാമവുമായി നോക്കുന്നുഇന്നത്തെശിശുക്കളെ.അവരുടെരോദനങ്ങൾഭിത്തിയിൽത്തട്ടിത്തെറിക്കുമ്പോൾചിതറുന്നതെല്ലാം രക്തമയമായകണ്ണീർക്കണങ്ങളാകവേ,അതുകണ്ടുകണ്ടില്ലെന്നു നടിക്കുന്നു മനുഷ്യക്കൂട്ടായ്മകൾ!നിയമധ്വംസകർ!നില്ലുനില്ലെന്നു ചൊല്ലുവാ-നാരുമേയില്ലാതെനന്മയെന്നുചൊല്ലും കപടസംരക്ഷണസമിതികൾഉണ്ടുറങ്ങിയുണരുന്നു,പുലർകാലങ്ങളിൽനമഃശിവായ മന്ത്രംമാത്രമുരുവിട്ട്, കണ്ണടച്ച്!ജാലകപ്പടിവാതിലിൽകൂനിക്കൂടിയിരിക്കുന്നുഉപഞ്ജാപകവൃന്ദങ്ങൾ,മാധ്യമസാഹിത്യനായകന്മാർ,തെരുവുനായകൾക്ക്സംരക്ഷണംവേണമെന്നുശഠിക്കുന്നകഴുകർ,ഒരു ശിശുവിന്റെയുംരോദനം കേൾക്കാതെ!ആനത്തലയോളം വെണ്ണതരാമെന്നവ്യാമോഹങ്ങൾ നൽകിയവർഅഷ്ടദിക്പാലകർനോക്കിച്ചിരിക്കുന്നവണിക് വൃന്ദങ്ങൾ, എല്ലാവർക്കുംമുന്നിൽ…

ജിജി തോംസന്റെ ഉപദേശം സഭകൾക്ക് വേണ്ട:

ഡോ. മാമ്മൻ സി. ജേക്കബ്✍ മാർത്തോമാ സഭയിൽ പുതിയതായി വാഴിക്കപ്പെട്ട മൂന്ന് എപ്പിസ്കോപ്പമാരെ അനുമോദിക്കുന്ന സമ്മേളനത്തിൽ മെത്രാൻമാരുടെ ആഡംബരഭ്രമത്തെക്കുറിച്ച് ജിജി തോംസൺ നടത്തിയ പരാമർശം വലിയ വിവാദമായല്ലോ. അദ്ദേഹം വിദേശത്ത് പോയപ്പോൾ ഒരു മെത്രാന്റെ ഓഫീസിൽ പോയെന്നും അവിടുത്തെ ആഡംബര സൗകര്യങ്ങൾ…

വീണ്ടും കലണ്ടർ

രചന : രാജേഷ് കോടനാട്✍ കലണ്ടറോളം പോന്നകവിതാ സമാഹാരമില്ലഡിസംബർ വായിച്ചുമടക്കി വെക്കുമ്പോൾഓരോ വായനക്കാരനുംഓരോ പുതിയ കവികളായിരൂപാന്തരപ്പെടുംജനുവരി ആദ്യ വരിയാണ്ഫെബ്രുവരി രണ്ടാമത്തെ വരിയുംമാർച്ചിൽഅക്കങ്ങളുടെ ചുഴികളിലകപ്പെട്ടഭാവനകളെ കാണാംസ്വപ്നങ്ങളുടെവൻനികുതി ഭാരത്തിൽ നിന്ന്കരകയറാനാവാതെസ്തബ്ധരായ് നിൽക്കുന്നചുവന്ന പക്ഷങ്ങളെ കാണാംകൊടിയേറ്റ് കഴിഞ്ഞ് മടങ്ങുന്നകരിവീരക്കൂട്ടങ്ങളെഏപ്രിൽ എന്നകവിതയിൽ കാണാംചന്ദ്രിക മെഴുകിയശവ്വാൽമുറ്റംമൺസൂണിന് തിരികൊളുത്തിയജൂൺ മാതംപൂവാംകുരുന്നിലയുംകൃഷ്ണക്രാന്തിയുംവാൽക്കണ്ണാടി…