2022 അവിസ്മരണീയമായ നല്ല അനുഭവങ്ങൾ പകർന്നു നല്കി: ജോർജി വർഗീസ്.
അങ്ങനെ 2022 നെ നാം വിടാചെല്ലാൻ പോവുകയാണ്. സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, , ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍ വർണ്ണശഭളമായ ആഘോഷങ്ങൾ. വളരുവാനും വളർത്തുവാനും അനേകം അവസരങ്ങൾ…
