സ്നേഹക്കര്‍ഷകര്‍
രചന : ഷിജു തോമസ്✍ ഇന്നേവരെ കാണാത്തവര്‍ക്കായി,ചിലര്‍ ആക്രി പെറുക്കുന്നു ..ചിലര്‍ മീൻ വിൽക്കുന്നു ..മറ്റു ചിലരാകട്ടെവീടിന്റെ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്നു ..ചിലയിടങ്ങളില്‍,ചക്ക വിൽക്കുന്നു…പായസചലഞ്ച് നടത്തുന്നു… വെറെയിടങ്ങളില്കപ്പക്കച്ചവടംമുന്നേറുന്നു..ചായക്കച്ചവടം മുക്കിലുംമൂലയിലും ഉണരുന്നു..തട്ടുകട വിഭവങ്ങൾഈവനിംഗ് സ്നാക്സ്അച്ചാർ വിൽപ്പനചുമടെടുപ്പ്എന്തിനുമേതിനും തയ്യാറാണവര്‍..ബസ് റൂട്ട് ഏറ്റെടുക്കുന്നു .ബിരിയാണി ചലഞ്ചുംനാളികേര…
