വാർദ്ധക്യം കാലിൽ നിന്ന് മുകളിലേക്ക് ആരംഭിക്കുന്നു!
രചന : അഷ്റഫ് കാളത്തോട് ✍ നിങ്ങളുടെ കാലുകൾ സജീവവും ശക്തവുമാക്കുക !! അങ്ങനെ എന്നും നിലനിർത്തുക.ഓരോ ദിവസവും നമ്മൾ വാർദ്ധക്യത്തിലേക്ക് നടന്നടുക്കയാണ്. നമ്മുടെ കാലുകൾ സജീവവും ശക്തവുമായിരിക്കാൻ എല്ലാദിവസവും നമ്മൾ നന്നായി നടക്കണം . പ്രായമാകുന്നത് തുടരുമ്പോൾ, നരച്ച മുടി…
