ഭാര്യാ സങ്കല്പം.
രഘു നന്ദൻ* പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്നപൂതിങ്കളാകുന്നു ഭാര്യദു:ഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽപുഷ്പങ്ങളാക്കുന്നു ഭാര്യ…..ഇങ്ങനെ ഒന്നും പറയാൻ ആയില്ലേലും ഇച്ചിരി സങ്കല്പം എനിക്കും ഉണ്ട് ന്നെമലയാളികളുടെ ഭാര്യാ സങ്കൽപങ്ങളിൽ കാലത്തിന്റെ മാറ്റങ്ങൾ കടന്നു വരാത്ത ചില സ്വപ്നങ്ങൾ എന്നും ഉണ്ടാവും…കന്യക ആയിരിക്കണം,…
